മനോജ് കുമാർ പത്താലത്തിനെ ശ്രീ പിഷാരികാവ് ദേവസ്വം ആദരിച്ചു
.
കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണത്തിന്റെ സമാപന ദിവസം മനോജ് കുമാർ പത്താലത്തിനെ കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ആദരിച്ചു. ചടങ്ങിൽ ശ്രീ പിഷാരികാവ് ദേവസ്വം ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ, മാനേജർ അനിൽ ചെട്ടിമഠം, ജീവനക്കാരനായ മോഹനൻ അനന്തോത്ത്, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.



