KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത തുടങ്ങി

.
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത വിയ്യൂർ ഇല്ലാത്തതാഴെ കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപന നഗരസഭ കൗൺസിലർ പി.ടി ഉമേന്ദ്രൻ നിർവ്വഹിച്ചു. ഡയരക്ടർമാരായ എൻ. മുരളീധരൻ, ഉണ്ണികൃഷ്ണൻ മരളൂർ, സി. പി. മോഹനൻ, എൻ. എം പ്രകാശൻ, ടി.പി. ശൈലജ, ജനറ്റ് പത്താരി, എം. പി. ഷംനാസ്, സെക്രട്ടറി കെ.ടി ലത എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!