KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പൊന്നാഞ്ചലത്ത് അസ്മു (ഉസ്മാൻ) (63) നിര്യാതനായി

.

കൊയിലാണ്ടി: പൊയിൽക്കാവ് പരേതരായ പൊന്നാഞ്ചലത്ത് അഹമ്മദ് നഫീസ എന്നിവരുടെ മകൻ പൊന്നാഞ്ചലത്ത് അസ്മു (ഉസ്മാൻ) (63)  നിര്യാതനായി. ഭാര്യ: തസ്ലി. മക്കൾ: തെൻഫീഖ് റഹ്‌മാൻ (യുകെ), വിൻസ ഫാത്തിമ, സഫ്ദൽ അഹമ്മദ്. മരുമക്കൾ: ജിഫ്നി ഷിറിന് (യുകെ), ഷാഹിർ (ഖത്തർ). സഹോദരങ്ങൾ: അബ്‌ദുൾ റസാഖ്, അബ്‌ദുൾ മജീദ് (സുരക്ഷ പൊയിൽക്കാവ് മേഖല ട്രഷറർ) റഹിയ, നസീമ (ഖത്തർ).

Share news
error: Content is protected !!