കൊരയങ്ങാട് പഴയതെരു പാലക്കീഴിൽ നാരായണി (80)
.
കൊയിലാണ്ടി: കൊരയങ്ങാട് പഴയതെരു പാലക്കീഴിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (പന്തലായനി സ്റ്റോർ കൽപ്പറ്റ). മക്കൾ: രമേശ് ബാബു, ദിനേശ് കുമാർ (റിട്ട. എസ് ഐ വടകര) ജയശ്രീ, (ഇടിമൂഴിക്കൽ), ശ്രീകല (ചോറോട്), മരുമക്കൾ: കൃഷ്ണൻ കുട്ടി (ഇടി മൂഴിക്കൽ ബിസിനസ് ) സുനിൽകുമാർ (എൻഫീൽഡ് ബുള്ളറ്റ് ഷോറൂം കണ്ണൂർ), വിലാസിനി, സുചിത്ര. ഗവ. യു.പി എസ് കന്നൂര്) സഹോദരങ്ങൾ: രാഘവൻ, ശാന്ത, പത്മിനി, വസന്ത, പരേതനായ ഭാസ്കരൻ. സഞ്ചയനം: വ്യാഴാഴ്ച.



