.
കൊയിലാണ്ടി: കന്നൂർ കേളോത്ത് കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: രോഹണി കളംകെട്ടിയിൽ. മക്കൾ: ജയപാലൻ, ജയശ്രീ (മൂടാടി), ജലജ (കടിയങ്ങാട്). മരുമക്കൾ: റോജ (കൊയിലാണ്ടി), രവീന്ദ്രൻ (മൂടാടി), പരേതനായ ശ്രീധരൻ (കടിയങ്ങാട്). സഹോദരങ്ങൾ: ശ്രീധരൻ, രാരിച്ചൻ, മാധവി (കൊല്ലം), നാരായണി (മൂടാടി).