Koyilandy News Obituary ഊരള്ളൂർ ഊട്ടേരിയിൽ നടുക്കണ്ടി വിജയൻ (74) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: ഊരള്ളൂർ ഊട്ടേരിയിൽ നടുക്കണ്ടി വിജയൻ (74) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഷാലി, ഷിജി, പരേതനായ ജിതേഷ്. മരുമക്കൾ: ശിവൻ, അമൃത, പരേതനായ ഷാജിത്. സംസ്കാരം വൈകിട്ട് 3 മണിക്ക്. Share news Post navigation Previous കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്; സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി സർക്കാർNext കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി