KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി എരൂൽ സി.പി. ഷഹീദ് (52) നിര്യാതനായി

.

ചേമഞ്ചേരി: എരൂൽ സി.പി ഷഹീദ് (52) നിര്യാതനായി. ഭാര്യ: സറീന കാപ്പാട്.
മക്കൾ: ഷഹീന, ഷാമിൽ. മരുമകൻ: സഹദ് (പയ്യോളി). പിതാവ്: പരേതനായ സി.പി. മുഹമ്മദ് കോയ (ഈസ്റ്റ് വെള്ളിമാടുകുന്ന്), മാതാവ്: ബീവി (പാറോപ്പടി). സഹോദരങ്ങൾ: ഇസ്മായിൽ (കണ്ണാടിക്കൽ), ഇസ്ഹാഖ് (ചെലവൂർ), സാദിഖ്, (കുറ്റിക്കാട്ടൂർ), സുബൈർ (പട്ടർ പാലം), ജുവൈരിയ (അരക്കിണർ), സഫിയ (വെള്ളിമാടുകുന്ന്), സീനത്ത് (കോട്ടുപ്പാടം).

Share news
error: Content is protected !!