KOYILANDY DIARY.COM

The Perfect News Portal

വായനശീലം വളർത്താൻ പുസ്തകങ്ങൾ നൽകി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

.
കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്കൂളിലെ ലൈബ്രറിയിലേക്ക് വായനാ പുസ്തകങ്ങൾ സംഭാവന ചെയ്ത് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൊയിലാണ്ടി. ലബിൻ്റെ എക്സ്ക്ലൂസീവ് പുസ്തകമായ ‘മൈക്രോ ജീനോമിക്സ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത്.
.
.
കഴിഞ്ഞ ആറു വർഷക്കാലമായി കൊയിലാണ്ടിയിൽ ആരോഗ്യരംഗത്ത് മികച്ച സേവനം നൽകി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് മൈക്രോ ഹെൽത്ത് ലബോറട്ടറീസ്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മൈക്രോ ലാബ് പ്രതിനിധികളായ ചാന്ദിനി, രാജീവൻ ജി എന്നിവർ പ്രധാന അധ്യാപിക ഷജിത ടി ക്ക് പുസ്തകങ്ങൾ കൈമാറി. സെക്രട്ടറി നവീന ബിജു, സുജനി, ജ്യോത്സന തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!