Calicut News Obituary പേരാമ്പ്ര ചാലിക്കര, കുറുങ്ങോട്ട് വൈഷ്ണവ് (ഇന്ദ്രജിത്ത് – 26) നിര്യാതനായി 2 hours ago koyilandydiary . പേരാമ്പ്ര: ചാലിക്കര കുറുങ്ങോട്ട് വൈഷ്ണവ് (ഇന്ദ്രജിത്ത് – 26) നിര്യാതനായി. കുറുങ്ങോട്ട് ജയകൃഷ്ണന്റെയും ഇന്ദിരയുടെയും മകനാണ്. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു, സഹോദരൻ: ജഗതി. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext സികെജി സമിതി സ്വാഭിമാന സംഗമം സംഘടിപ്പിച്ചു