KOYILANDY DIARY.COM

The Perfect News Portal

യു.ഡി.എഫ്. സർക്കാറിനെതിരെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധ കൂട്ടായ്യ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ മത്സ്യമേഖല വിരുദ്ധ നിലപാടിനെതിരെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൂട്ടായ്മ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷ്യത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണിക്കൃഷ്ണൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും. പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.
Share news