ചേമഞ്ചേരി വടക്കെ മഠത്തിൽ രാഘവൻ നായർ (96) നിര്യാതനായി
.
കൊയിലാണ്ടി: ചേമഞ്ചേരി വടക്കെ മഠത്തിൽ രാഘവൻ നായർ (96) നിര്യാതനായി.
ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: ശശി വി എം (ശ്രീനാരായണ മെഡിക്കൽസ്, പൂക്കാട്), ഉഷ, സുധ, സുമ. മരുമക്കൾ: രവീന്ദ്രൻ ടി.കെ (ഷിമോഗ), കരുണാകരൻ എം കെ (പൊയിൽക്കാവ്), സുരേന്ദ്രൻ ടി.കെ (ഓട്ടോ ഡ്രൈവർ, കുറുവങ്ങാട് സെൻട്രൽ) വിജയ (ലോകനാർകാവ്). സഹോദരങ്ങൾ: ബാലൻ വി.എം, ജാനകി അമ്മ, മാധവി അമ്മ, ഉണ്ണികൃഷ്ണൻ കൊളായി, പരേതനായ ഉണ്ണി. സംസ്കാരം ഉച്ചക്ക് 2 മണിക്ക് ചേമഞ്ചേരിയിലെ കുനിയിൽ വീട്ടിൽ.



