Business News സ്വർണവില വീണ്ടും കുറഞ്ഞു; 2000 രൂപ കുറഞ്ഞ് പവന് 1,02,760 രൂപയായി 2 months ago koyilandydiary . സ്വർണവില വീണ്ടും കുറഞ്ഞു. 2000 രൂപ കുറഞ്ഞ് പവന് 1,02,760 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇതോടെ സ്വർണവില എത്തി നിൽക്കുന്നത്. 12,845 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണി നിരക്ക്. Share news Post navigation Previous കാരുണ്യ KN 629 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next കോഴിക്കോട് തൂഫാന് പെട്രോളിങ്ങ് സംഘത്തെ കണ്ട് ഓടിയ യുവാവ് കിണറ്റില്‍ വീണു