KOYILANDY DIARY.COM

The Perfect News Portal

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം

.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ് എസ്.ടി കോമേഴ്സ് (ജൂനിയർ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.
Contact: 9495031851
Share news
error: Content is protected !!