Koyilandy News Obituary മുത്താമ്പി തടോളിതാഴെ, കിഴക്കേകുനിയിൽ ബാലകൃഷ്ണൻ (61) നിര്യാതനായി 3 hours ago koyilandydiary കൊയിലാണ്ടി: മുത്താമ്പി തടോളിതാഴെ, കിഴക്കേകുനിയിൽ ബാലകൃഷ്ണൻ (61) നിര്യാതനായി. പരേതനായ കിഴക്കേകുനിയിൽ കുഞ്ഞിരാമൻ്റെ മകനാണ്. സഹോദരങ്ങൾ : കുഞ്ഞികണ്ണൻ, ദേവകി, പ്രഭാകരൻ, പരേതയായ ശാന്ത. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous ചേലിയ പുളിയുള്ളതിൽ മീത്തൽ യശോദ (75) നിര്യാതയായിNext സ്വർണവില ഇന്നും താഴേക്ക്; പവന് 1,10,800 രൂപ