KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ചെണ്ടുമല്ലികൃഷി നടീൽ ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലികൃഷി നടീൽ ഉത്ഘാടനം നഗരസഭാ ചെയർപേഴ്സൺ യുകെ ചന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരകണ്ടി, വാർഡ് കൗൺസിലർ ബിനില, കൗൺസിലർമാരായ ബീന, രമേശൻ മാസ്റ്റർ, രമ്യ, മെമ്പർ സെക്രട്ടറി രമിത, നോർത്ത് സിഡിഎസ് ചെയർപേഴ്സൺ മിനി ആർകെ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ, സിപി, സിഡിഎസ് മെമ്പർമാർ എഡിഎസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Share news
error: Content is protected !!