കോമത്തുകരയിലെ വീട്ടിലുള്ള കോഴിക്കൂട്ടിൽ ഭീമൻ പെരുമ്പാമ്പ്
.
കൊയിലാണ്ടി: കോമത്തുകരയിലെ വീട്ടിലുള്ള കോഴിക്കൂട്ടിൽ ഭീമൻ പെരുമ്പാമ്പ്. നായയെ പേടിച്ച് പഴയ കോഴിക്കൂട്ടിൽ പാർപ്പിച്ച വളർത്തു പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങി. കോമത്തുകര കളത്തിൽതാഴ അജയ കുമാറിൻ്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ അറിയിച്ചിട്ടുണ്ട്.





