Koyilandy News Obituary കാപ്പാട് അഴീക്കുന്നത്ത് നഫീസ (61) നിര്യാതയായി 3 hours ago koyilandydiary . കൊയിലാണ്ടി: കാപ്പാട് അഴീക്കുന്നത്ത് നഫീസ (61) നിര്യാതയായി. ഭർത്താവ്: കൊല്ലം അഞ്ചരക്കൽ കാദർ കുട്ടി. പരേതരായ കാപ്പൊളി കുഞ്ഞയൻ്റെയും, കദീശകുട്ടിയും മകളാണ്. സഹോദരങ്ങൾ: അബ്ദുള്ളക്കോയ, റോസിന മൻസിൻ, ഇമ്പിച്ചയിഷ. Share news Post navigation Previous കീഴരിയൂർ: കോണിൽ മീത്തൽ പി ലീല (70) നിര്യാതയായിNext FIFA WORLD CUP: ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് വീഴ്ത്തി ദക്ഷിണ കൊറിയ