KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ: കോണിൽ മീത്തൽ പി ലീല (70) നിര്യാതയായി

കീഴരിയൂർ: കോണിൽ മീത്തൽ പി ലീല (70) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട്, സിപിഐഎം കീഴരിയൂർ മുൻ ലോക്കൽ കമ്മറ്റി അംഗം, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ കോണിൽ മീത്തൽ നാരായണൻ (സിപിഐഎം മുൻ ലോക്കൽ കമ്മറ്റി അംഗം). മക്കൾ: സതീശൻ, സജിത. മരുമക്കൾ: ലിസ്‌ന (കല്ലോട്), കൃഷ്ണൻ (പാലക്കാട്). സഹോദരങ്ങൾ: പരേതരായ പറമ്പിൽ ബാലൻ, ദാമോദരൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. 

Share news
error: Content is protected !!