KOYILANDY DIARY

The Perfect News Portal

അങ്കമാലിയിലെ അപ്പാനി രവി വിവാഹിതനായി

അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ശരത് കുമാര്‍ വിവാഹിതനായി. രേഷ്മയാണ് വധു.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിരുന്നു വിവാഹച്ചടങ്ങ്.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശരത് കാലടി സംസ്കൃത കോളേജിലെ വിദ്യാര്‍ഥിയാണ്. സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തിലാണ് ശരത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *