Koyilandy News Obituary എളാട്ടേരി, പുത്തൻ കയ്യിൽ മീത്തൽ രാഘവൻ നായർ (89) നിര്യാതനായി 2 hours ago koyilandydiary ചെങ്ങോട്ടുകാവ്: എളാട്ടേരി, പുത്തൻ കയ്യിൽ മീത്തൽ രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിന്ദു, ബീന, രാജേഷ്. മരുമക്കൾ: രാജൻ എടക്കര, സയന, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ലക്ഷ്‌മി അമ്മ, കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous കെ.ടി. കുഞ്ഞി ക്കണ്ണൻറെ “നവ ഫാസിസവും നവലോക ക്രമവും” പുസ്തകം പ്രകാശനം ചെയ്തു Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ