ചേരിക്കുന്നുമ്മൽ, സുദർശൻ വീട്ടിൽ സി.കെ. ബാലകൃഷ്ണൻ (79) നിര്യാതനായി.
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ, സുദർശൻ വീട്ടിൽ സി.കെ. ബാലകൃഷ്ണൻ (79) നിര്യാതനായി. (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്). ഭാര്യ: പരേതയായ ശാന്ത. മക്കൾ: അമൃത (ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്), പ്രിയങ്ക. മരുമക്കൾ: നാഗരാജൻ (കേരള പോലീസ് RRT), രജനീഷ് (എഞ്ചിനീയർ ബഹറൈൻ). സഹോദരങ്ങൾ: സരോജം (ചെന്നൈ), രമ (നന്മണ്ട), പരേതരായ രാധ, സികെ ഭരതൻ (Rtd. KSRTC), സരള. സംസ്കാരം: വൈകീട്ട് 7.30 വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച.



