ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം
.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ് എസ്.ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ), എച്ച് എസ് എസ് ടി സോഷ്യോളജി (സീനിയർ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയർ) എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.



