കൊയിലാണ്ടി: പ്രശസ്ത തെയ്യം കലാകാരൻ ചേലിയ കര്യാട്ട് കുഞ്ഞിം ബാലൻ (82) നിര്യാതനായി. ഫോക് ലോർ അവാർഡ് ജേതാവ് കൂടി ആണ്. ഭാര്യ: അമ്മു. മക്കൾ: ഷാജു (ചെന്നൈ), സതി (കുറുവങ്ങാട്), റീന, പരേതനായ ബിജു. മരുമക്കൾ: സതി, ശ്രീധരൻ. സഹോദരങ്ങൾ: പെണ്ണുക്കുട്ടി, പരേതരായ അശോകൻ, അമ്മു.