KOYILANDY DIARY.COM

The Perfect News Portal

10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

.

തിരുവനന്തപുരം: 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആര്യനാട് സ്വദേശി പ്രശാന്ത് (39) ആണ് പിടിയിലായത്. സിനിമ- സീരിയല്‍ മേഖലകളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്നതെന്നാണ് സൂചന. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Share news
error: Content is protected !!