ചേമഞ്ചേരി കൊളക്കാട് തിരുമംഗലത്ത് മാധവി അമ്മ (87) നിര്യാതയായി
.
ചേമഞ്ചേരി: കൊളക്കാട് തിരുമംഗലത്ത് മാധവി അമ്മ (87) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ (റിട്ട: സർവ്വേയർ, ഗൂഡല്ലൂർ). പരേതരായ ചന്തുക്കുട്ടി നായരുടെയും ഇത്തുക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ: പദ്മിനി, മുരളീധരൻ (കേരള ടയെഴ്‌സ്, ദേഗാം, ഗുജറാത്ത്),വിജയ, പരേതയായ ലീല. മരുമക്കൾ: ഒ. കെ മാധവൻ നായർ, നിഷ പറയലത്ത്, ഗോപിനാഥൻ (കക്കോടി), പരേതനായ പുതുക്കുടി ശ്രീധരൻ. സഹോദരങ്ങൾ: പരേതരായ അപ്പു നായർ (തിക്കോടി), മാധവൻ നായർ (വെങ്ങളം), മഠത്തിൽ കോമൻ നായർ, കല്യാണി അമ്മ.



