പുളിയഞ്ചേരി തെങ്ങിൽതാഴ, കന്മനമീത്തൽ പ്രബീഷ് (48) നിര്യാതനായി
കൊയിലാണ്ടി: പുളിയഞ്ചേരി തെങ്ങിൽതാഴ, കന്മനമീത്തൽ പ്രബീഷ് എൻ കെ (48) നിര്യാതനായി. കന്മനമീത്തൽ വേണുവിൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ: മഞ്ജു. മകൻ: അശ്വിൻ. സഹോദരങ്ങൾ: രാജു. എൻ.കെ പ്രിഷാരികാവ് ദേവസ്വം, സിപിഐഎം പന്തലായനി നോർത്ത് ബ്രാഞ്ച് അംഗം), രേണുക, ടിൻ്റു. ശവസംസ്ക്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.



