KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ ഗണപതികണ്ടി ഗോപാലൻ ചെട്ട്യാർ (91) നിര്യാതനായി

.
ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ ഗണപതികണ്ടി ഗോപാലൻ ചെട്ട്യാർ (91) നിര്യാതനായി. കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ മൂന്ന് പതിറ്റാണ്ട് കാലം വാദ്യസേവ നിർവ്വഹിച്ച അദ്ദേഹം വാദ്യസംഘത്തിൻ്റെ ആശാനുമായിരുന്നു. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: രതീശൻ ജി.കെ, രമ്യലത. മരുമക്കൾ: ബാബു (എടച്ചേരി), രഞ്ജിനി (ഇയ്യാട്).
Share news