KOYILANDY DIARY.COM

The Perfect News Portal

ദിവസ വേതനാടിസ്ഥാനത്തിൽ ജെസിബി ഓപ്പറേറ്ററെ നിയമിക്കുന്നു

കൊയിലാണ്ടി: നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജെസിബി ഓപ്പറേറ്റർ തസ്തികയിലേക്ക് നിലവിൽ സാധുവായ ഓപ്പറേറ്റിംഗ് ലൈസൻസുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നഗരസഭാ പ്രദേശത്ത് താമസിക്കുന്നവർക്ക് മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 7ന് ശനിയാഴ്ച വൈകീട്ട് 3 മണിക്കുള്ളിൽ നഗരസഭാ ഓഫീസിൽ അപേക്ഷ  സമർപ്പിക്കേണ്ടതാണ്.
Share news