KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ സൈരി ഗ്രന്ഥശാല റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് സദസ്സ് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി അംഗം ടി.സി. സിദിൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി കുന്നോൽ അധ്യക്ഷത വഹിച്ചു. സന്ദീപ് പള്ളിക്കര ഭരണഘടനയുടെ ആമുഖം വായിച്ചു. ലൈബ്രറി സെക്രട്ടറി കെ. രഘുനാഥ് സ്വാഗതം പറഞ്ഞു. പി.കെ പ്രസാദ്, ടി.പി സുകുമാരൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!