KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കഡറി സ്കൂളിൽ 12-ാം ബാച്ചിന്റെ എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

.
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ 12-ാം ബാച്ചിന്റെ എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. മുഖ്യാതിഥിയായി ക്രൈബ്രാഞ്ച് കോഴിക്കോട് സബ്ബ് ഇൻസ്പക്ടർ ടി.സി. ബാബു സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ പി.ജി. ചിത്രേഷ്, പിടിഎ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ, ഹെസ് മിസ്ടസ്സ് കെ.സി. ബീന, എസ് പി സി പ്രൊജക്ട് കോഴിക്കോട് റൂറൽ ADNO സുനിൽ കുമാർ, വാർഡ് മെമ്പർമാരായ അജിത, മിഥുൻ, ശശികുമാർസ DI മാരായ ശ്രീലത, മണികണ്ടൻ, നവ്യ, ബബീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ കമ്യൂണിറ്റി ഓഫീസർമാരായ സുജിത്ത്, ലിൻസി എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!