Koyilandy News Obituary കൊയിലാണ്ടി പന്തലായനി സുമ (58) നിര്യാതയായി 4 hours ago koyilandydiary . കൊയിലാണ്ടി പന്തലായനി സുമ (58) നിര്യാതയായി. സംസ്കാരം: ഉച്ചയ്ക്ക് ശേഷം 3. 30ന് വീട്ടുവളപ്പിൽ. പരേതരായ കുഞ്ഞിപ്പെരച്ചന്റെയും മാളു അമ്മയുടെയും മകളാണ്. മക്കൾ: വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, ഗീത, പരേതയായ കല്യാണി. Share news Post navigation Previous അംഗൻവാടി പെന്ഷന് വിതരണത്തിന് 20 കോടി രൂപ അനുവദിച്ചുNext വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്