KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ (179 ദിവസത്തേക്ക്) നിയമിക്കുന്നു. 
.
.
യോഗ്യത : 1) എം.ബി.ബി.എസ് + മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ (permanent)
.
മേൽ പറഞ്ഞ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2026 ഫെബ്രുവരി 11ന് ഉച്ചക്ക് 2 മണിക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. പ്രവർത്തി പരിചയം ഉള്ളവർക്കും, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Share news