തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് നസീർ പൊടിയാടി (62) നിര്യാതനായി
തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് നസീർ പൊടിയാടി (62) നിര്യാതനായി. ചരിച്ചിൽ പള്ളി മഹല്ല് സെക്രട്ടറി, ചിറക്കര മസ്ജിദുൽ ബുർഹാൻ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ച് വരുകയായിരുന്നു. പിതാവ് :
നിര്യാതനായ പൊടിയാടി മഹമൂദ് ഹാജി. മാതാവ് : കുഞ്ഞിപ്പാത്തു. മക്കൾ :
നസൽ. പി, നിഹാല പി. മരുമക്കൾ : മുഹമ്മദ് റാസി കേളോത്ത്, ഉൽഫത്ത്.
സഹോദരങ്ങൾ: ജമീല, റസിയ, സഫിയ, ഫൗസിയ, ഷെരീഫ്. പി (പ്രിൻസിപ്പൽ -എംജെ വി എച്ച് എസ് എസ് വില്ല്യാപ്പള്ളി).



