ആവോലം ഈയ്യങ്കോട് ഓട്ടറക്കണ്ടിയിൽ ദേവി അമ്മ (88) നിര്യാതയായി
.
ആവോലം ഈയ്യങ്കോട് ഓട്ടറക്കണ്ടിയിൽ പരേതനായ ഗോപാലൻ വൈദ്യരുടെ ഭാര്യ ദേവി അമ്മ (88) നിര്യാതയായി. സംസ്കാരം: രണ്ട് മണിക്ക് ആവോലം ഈയ്യങ്കോട് തറവാട്ട് വീട്ടിൽ. മക്കൾ: രാഘവൻ (ഫറൂക്ക്), നളിനി (ഈയ്യംങ്കോട്), സദാനന്ദൻ ബിസിനസ്സ് വാണിമേൽ, വിലാസിനി അദ്ധ്യാപിക (റിട്ട) (എടച്ചേരി), ശശീന്ദ്രൻ അദ്ധ്യാപകൻ (റിട്ട) മലപ്പുറം വേങ്ങര, രമേഷ് ചാണക്യ (കോഴിക്കോട്). മരുമക്കൾ: അജിത, സുനില, സിന്ധു, രസിത. സഹോദരങ്ങൾ: കാർത്ത്യായനി (തിരുവള്ളൂർ) പരേതരായ ജാനു (കൊയിലാണ്ടി), പത്മനാഭൻ വൈദ്യർ (പുറമേരി).




