KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കൊളോറോത്ത് താഴെ ശ്രീധരൻ (70) നിര്യാതനായി

.

കൊയിലാണ്ടി: കൊല്ലം കൊളോറോത്ത് താഴെ ശ്രീധരൻ (70) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീലേഖ, ധന്യ, ശ്രീലേഷ്. മരുമക്കൾ: രാധാകൃഷ്ണൻ (ചിങ്ങപുരം) സുനിൽ (കണയങ്കോട്).

Share news