KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് കണ്ണൻകടവ്‌ പടിഞ്ഞാറെ മാടന്റവിടെ അബ്‌ദുൽ ലത്തീഫ് (49) നിര്യാതനായി

കാപ്പാട്: കണ്ണൻകടവ്‌ പടിഞ്ഞാറെ മാടന്റവിടെ അബ്‌ദുൽ ലത്തീഫ് (49) നിര്യാതനായി. ഭാര്യ: ലൈല.  മക്കൾ: ഇബ്നു (ദുബായ്), ഫാത്തിമ. മരുമകൻ: ഫൈസൽ (പെരുവട്ടൂർ). സഹോദരങ്ങൾ: അഹമ്മദ് കോയ, ഹനീഫ, അഷ്‌റഫ്, ശരീഫ, ഇസ്മായിൽ, റസിയ, ആരിഫ, ബുഷറ.
Share news