കന്നൂർ പിലാത്തോട്ടത്തിൽ രാമൻ (77) നിര്യാതനായി
.
ഉള്ളിയേരി: കന്നൂർ പിലാത്തോട്ടത്തിൽ രാമൻ (77) നിര്യാതനായി. ദീർഘകാലം ഡ്രൈവറായി സേവനമനുഷ്ഠിച്ച അദ്ദേഹം കെഡിസി ഉള്ളിയേരി ശാഖയുടെ കോൺട്രാക്ട് വാഹന ഡ്രൈവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം: വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ: രബിലേഷ് (ഓട്ടമേഷൻ ടെക്നീഷ്യൻ), സിനുജേഷ് (ഡ്രൈവർ). മരുമക്കൾ: ഹൃദ്യ (കേരള പോലീസ്), റീജ (എം ഡിറ്റ് ഉള്ളിയേരി). സഹോദരങ്ങൾ: പരേതരായ പരക്കണ്ടി രാരിച്ചകുട്ടി, കൂവിൽ ശങ്കരൻ, പിലാത്തോട്ടത്തിൽ പരക്കണ്ടി കണ്ണൻ, കൃഷ്ണൻ, എന്നിവരും കൂവിൽ ജാനു, പി. കമല, കല്യാണി (കല്ലു) എന്നിവരുമാണ്.




