Calicut News Obituary പുത്തഞ്ചേരി പടിഞ്ഞാറെ കാവുങ്കൽ കൃഷ്ണൻ നായർ (85) നിര്യാതനായി 4 hours ago koyilandydiary പുത്തഞ്ചേരി: പടിഞ്ഞാറെ കാവുങ്കൽ കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: സരസ അമ്മ. മക്കൾ: ഷൈജ, ബിജി. മരുമക്കൾ: സുരേഷ് ഈച്ചരോത്ത് (ചേമഞ്ചേരി റിട്ട: റെയിൽവേ), അജേഷ് (കണ്ണിപറമ്പ് മാവൂർ വിമുക്തഭടൻ). സംസ്കാരം 10.30 ന് വീട്ടുവളപ്പിൽ. Share news Post navigation Previous നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്; ചർച്ചകൾക്ക് തയ്യാറാകാതെ ഒളിച്ചോട്ടംNext കോവിഡ് കാലത്തെ വാഗ്ദാനം പാലിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ