KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി കുന്നുമ്മൽ ഗോവിന്ദൻകുട്ടി നായർ (80) നിര്യാതനായി

ഉള്ളിയേരി: കുന്നുമ്മൽ ഗോവിന്ദൻകുട്ടി നായർ (80) നിര്യാതനായി. (ഉള്ളിയേരിയിലെ പൗരപ്രമുഖനും പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമാണ്). സംസ്കാരം: വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക്. ഭാര്യ: ചന്ദ്രിക തയങ്ങോളി. മക്കൾ: ജിഷ, ജിജോ (USA). മരുമക്കൾ: പ്രകാശ് ബാബു (കേന്ദ്ര ആഭ്യന്തര മന്ത്രാലയം), നീതു (USA). 

Share news