Koyilandy News Obituary വിയ്യൂർ എഴുവപ്പുറത്ത് ലൈജു (42) നിര്യാതനായി 3 hours ago koyilandydiary കൊയിലാണ്ടി: വിയ്യൂർ എഴുവപ്പുറത്ത് ലൈജു (42) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. പരേതരായ ശ്രീധരൻ്റെയും, ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ ശ്രീജേഷ്, ലഷിത, പ്രമോദ് (മാടാക്കര). Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊല്ലം തീരദേശം പൊലിസിന് പോലും കടന്ന് വരാൻ ഭയമുള്ള പ്രദേശമാണെന്ന ടി.പി സെൻകുമാറിൻ്റെ പ്രസ്താവനക്കെതിരെ സുന്നീ മഹല്ല് ഫെഡറേഷൻ രംഗത്ത്