KOYILANDY DIARY.COM

The Perfect News Portal

കിഴുർ ചാലിപറമ്പത്ത് മൊയ്തീൻ (97) നിര്യാതനായി

.

കിഴുർ: തുറശ്ശേരിക്കടവിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ വരോൽ മൊയ്തീൻ (ചാലി പറമ്പത്ത്) (97) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മകൾ: ജമീല.
മരുമകൻ: മലോൽ അബ്ദുള്ള (പാലച്ചുവട്). സഹോദരങ്ങൾ: ഫാത്തിമ, പരേതരായ
മുഹമ്മദ്‌, കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ. 

Share news