KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കരിവീട്ടിൽ നാരായണി (83) നിര്യാതയായി

.
കൊയിലാണ്ടി: ചേമഞ്ചേരി കരിവീട്ടിൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഗോപിനാഥ്, സുജല. മരുമക്കൾ: രാജു (നെല്ല്യാടി), സബിത സഹോദരങ്ങൾ: പരേതരായ രാഘവൻ, കരുണൻ. സഞ്ചയനം: വ്യാഴാഴ്ച.
Share news