KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മാടാട്ടിൽ കമലാക്ഷി അമ്മ (85) നിര്യാതയായി

ചെങ്ങോട്ടുകാവ്: മാടാട്ടിൽ കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ജയരാജ്, രാജ് മോഹനൻ, രാജേഷ്. മരുമക്കൾ: പ്രസീത, സുധ. സഞ്ചയനം: വ്യാഴാഴ്ച.
Share news