KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഖദീജാസിൽ മുഹമ്മദ് (73) നിര്യാതനായി

.

കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഖദീജാസിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നൗഫൽ, നഫ്സൽ, നാസില (മാടാക്കര). മരുമക്കൾ: തെസ്നി, ഹസ്ന, ജാഫർ. സഹോദരങ്ങൾ: ആയിഷ, കുഞ്ഞാമി, മൂസ്സ, അഷ്റഫ്, മറിയം, നഫീസ, അസ്മ.

Share news