അത്തോളി സ്വദേശിയുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി
.
കൊയിലാണ്ടി: അത്തോളിയിൽന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രാ മദ്ധ്യേ യുവാവിൻ്റെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. 13ന് ചൊവ്വാഴ്ച കൊയിലാണ്ടിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അത്തോളി സ്വദേശിയായ യുവാവിൻ്റെ കൈ ചെയിൻ നഷ്ടപ്പെട്ടത്. അത്തോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ താഴെകാണുന്ന നമ്പറിൽ അറിയിക്കാൻ താൽപ്പര്യം. ഫോൺ: 8848639947, 9846564029



