Koyilandy News Obituary കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം വലിയ മുറ്റത്ത് മാധവി ടീച്ചർ (94) നിര്യാതയായി. 3 hours ago koyilandydiary കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം വലിയ മുറ്റത്ത് മാധവി ടീച്ചർ (94) നിര്യാതയായി. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ. സഹോദരങ്ങൾ: പരേതരായ സരോജിനി, ബാലൻ. Share news Post navigation Previous പയ്യോളി ടൗൺ പല ഭാഗങ്ങളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധനNext കൊല്ലം വീമംഗലം യു പി സ്കൂൾ, മൂടാടി റിട്ട. അധ്യാപിക കെ. യശോദ ടീച്ചർ (94) നിര്യാതയായി