പൂക്കാട് ധർമ്മോട്ടിൽ പത്മനാഭൻ നായർ (89) നിര്യാതനായി
.
ചേമഞ്ചേരി: പൂക്കാട് ധർമ്മോട്ടിൽ പത്മനാഭൻ നായർ (89) നിര്യാതനായി. ഭാര്യ: വിളത്തൂർ പത്മിനി. മക്കൾ: മനോജ് കുമാർ, മഞ്ജുള. മരുമക്കൾ: മുരളീധരൻ (പുറക്കാട്), ലീന. പരേതരായ കരുണാകരൻ നായർ, ശങ്കരൻ നായർ, മാധവി അമ്മ, കാർത്ത്യായനി അമ്മ, അമ്മാളുക്കുട്ടി അമ്മ, ജാനകി അമ്മ, കുഞ്ഞിലക്ഷ്മി അമ്മ, സുകുമാരൻ നായർ, ഗംഗാധരൻ നായർ എന്നിവരും സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.




