ചിങ്ങപുരം എളമ്പിലാട് തെക്കെ പനാട്ട് കമലാക്ഷി അമ്മ (89) നിര്യാതയായി
.
ചിങ്ങപുരം: എളമ്പിലാട് തെക്കെ പനാട്ട് കമലാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി മാസ്റ്റർ. മക്കൾ: ജയശ്രീ, പരേതനായ രാധാകൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ (റിട്ട: സികെജിഎം എച്ച്എസ്എസ് ചിങ്ങപുരം), രാജീവൻ (കുവൈത്ത്), രവി (കുവൈത്ത്), മരുമക്കൾ: പത്‌മനാഭ കുറുപ്പ് (വടകര), സുജാത ടീച്ചർ (വീരവഞ്ചേരി എൽ.പി.സ്കൂൾ), ശ്രീജ ടീച്ചർ (സികെജി ചിങ്ങപുരം), ബിനിഷ (കുനിങ്ങാട്), രമ്യ (നെല്ലേരി മാണിക്കോത്ത്, കിഴൂർ), സഹോദരങ്ങൾ: രമ, പത്മിനി, പരേതയായ ഭാർഗ്ഗവി. സംസ്ക്കാരം നാളെ ശനിയാഴ്ച കാലത്ത് വീട്ടുവളപ്പിൽ.




