Koyilandy News കൊയിലാണ്ടി നഗരസഭയിൽ എൽഡിഎഫ് 10 സീറ്റിൽ വിജയിച്ചു 6 months ago koyilandydiary . കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ എൽഡിഎഫ് 10 സീറ്റിൽ വിജയിച്ചു. മൂന്ന് സീറ്റിൽ യുഡിഎഫ് വിജയിച്ചു. വാർഡ് 1, 2, 3, 4, 5, 6, 25, 26, 27, 29 എന്നിവിടങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. വാർഡ് 24, 28, 30 എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചു. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം ഉണ്ടാകും; മന്ത്രി വി ശിവന്‍കുട്ടി