KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം വളപ്പിൽ ദേവദാസൻ (68) നിര്യാതനായി

.

പയ്യോളി ബീച്ച് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം വളപ്പിൽ ദേവദാസൻ (68) നിര്യാതനായി. സംസ്കാരം: വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: ദിൽജിത്ത്, ശ്രുതി. മരുമക്കൾ: അനീഷ്, ഷിന്ന. 

Share news